ചന്ദ്രഗിരി പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

 കാസർകോട്: ചന്ദ്രഗിരി പാലത്തിൽ നിന്നും ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചെമ്മനാട് ചന്ദ്രഗിരി പാലത്തിൽ നിന്നും ചാടിയ കൊമ്പനടുക്കം സ്വദേശി അയ്യൂബിൻറെ  മൃതദേഹമാണ് തളങ്കര  കെ കെ പുറം  പുഴയിൽനിന്ന് കണ്ടെത്തിയത്.


Previous Post Next Post
Kasaragod Today
Kasaragod Today