റിയാസ് മൗലവി വധക്കേസിൽ അന്തിമവാദം മാറ്റി

 കാസർകോട്: പഴയ ചൂരിയിലെ മദ്ര സാധ്യാപകനായിരുന്ന കുടക് സ്വദേ ശി മുഹമ്മദ് റിയാസ് മൗലവിയെ പ ള്ളിയിലെ താമസസ്ഥലത്ത് അതിക മിച്ചുകയറി കഴുത്തറുത്ത് കൊലപ്പെ ടുത്തിയ കേസിന്റെ അന്തിമവാദം ജി ല്ലാ പ്രിൻസിപ്പൽ സെഷൻസ് കോട തി ആഗസ്ത് 9ലേക്ക് മാറ്റിവെച്ചു. ഇ ന്നലെയായിരുന്നു അന്തിമവാദം തുട ങ്ങേണ്ടിയിരുന്നത്. സുബൈദ വധ ക്കേസിൽ അന്വേഷണ ഉദ്യോഗസ്ഥ ന്റെ വിസ്താരം തുടരുന്നതിനാൽ സ മയം ലഭിക്കാതിരുന്നതിനാലാണ് റിയാസ് മൗലവി വധകേ സിലെ അന്തിമവാദം മാറ്റിവെച്ചത്. 2017 മാർച്ച് 21ന് അർധരാ ത്രിയോടെയാണ് പള്ളിയിലെ താമസസ്ഥലത്ത് അതിക്രമിച്ചു കയറിയ സംഘം റിയാസ് മൗലവിയെ കൊലപ്പെടുത്തിയത്.


Previous Post Next Post
Kasaragod Today
Kasaragod Today