വിദ്യാർത്ഥിനിയുടെ ആത്മഹത്യ, യുവാവിനെ കോടതി റിമാണ്ട് ചെയ്തു

 കാസർകോട് :ആദൂർ ലീസ് സ്റ്റേഷൻ പരിധിയിലെ പത്താംക്ലാസ് വിദ്യാർത്ഥിനി യായ 15 കാരിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റു ചെയ്ത യു വാവിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു


ബദിയടുക്ക പിലാങ്കട്ട സ്വ ദേശിയും മുളിയാർ മൂലടുക്ക ത്ത് താമസക്കാരനുമായ ഇർ ഷാദിനെയാണ് (23) ആദർ സിഐ. എ. അനിൽകുമാർ പോക്സോ കുറ്റം ചുമത്തി അറസ്റ്റുചെയ്തത്. പെൺകു ട്ടിയുടെ ചിത്രങ്ങൾ ഇർഷാദ് ച്ചിരുന്നതായി പോലീസിന്റെ അന്വേഷണത്തിൽ കണ്ട് ത്തിയിട്ടുണ്ട്. കഴിഞ്ഞ മാർ ച്ച് 30 ന് എസ്എസ്എൽസി പരീക്ഷയുടെ തലേദിവസം വൈകീട്ട് 6.30 ഓടെയാണ് പെൺകുട്ടിയെ വീട്ടിനക ത്തെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് 


സഹോദരൻ ജില്ലാ പോലീസ് സൂപ്രണ്ടിന് നൽകിയ പരാതിനൽകിയിരു ന്നു. ഇതിന്റെ അടിസ്ഥാന ത്തിൽ എസ്പിയുടെ നേരിട്ടു ള്ള നിയന്ത്രണത്തിലാണ് കേസന്വേഷണം ആദൂർ സി ഐ അനിൽകുമാറിനെ ഏൽ പ്പിച്ചത്. മരണപ്പെട്ട പെൺകു ട്ടിയുടെ സഹപാഠികളായവിദ്യാർത്ഥികളുടേയും ര സഹോദരിമാരുടേയും ഹസ്യമൊഴി കാസർകോട് ജു ഡീഷ്യൽ ഫസ്റ്റ്ക്ലാസ് മുമ്പാ കെ രേഖപ്പെടുത്തുകയും ചെയ്തത് തെളിയിക്കുന്ന വിവര യ്തിരുന്നു. എന്നിട്ടും അറസ്റ്റ് വൈകുന്നതിൽ ബന്ധുക്കളി ലും നാട്ടുകാരിലും പ്രതിഷേ ധം ഉണ്ടായിരുന്നു. ഇതിനിട യിൽ ആക്ഷൻ കമ്മറ്റിയും രൂ പീകരിച്ചു.


താനും ചില യുവാക്കൾ ഫോണിൽ വിളിച്ച് ശല്യം ചെയ്തിരുന്നതായി ബന്ധ ക്കൾ ആരോപിക്കുന്നു. ഇ ങ്ങൾ കുട്ടിയുടെ ഫോണിൽ നിന്ന് ലഭിച്ചിരുന്നു. നാല് യുവാക്കൾ സ്ഥിരമായി പെൺകുട്ടിയെ ഫോണിലേ ക്ക് വിളിക്കുകയും പിറകെ നടന്ന് ശല്യപ്പെടുത്തുകയും ചെയ്തിരുന്നുവെന്നും ബ ന്ധുക്കൾ പറയുന്നു. അ റസ്റ്റിലായ ഇർഷാദ് പെൺകുട്ടിയെ മുമ്പും വിളിച്ചതായി കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റി ലായ ഇർഷാദിനെ ഇന്നലെ വൈകിട്ട് തന്നെ സ്ഥലത്തെ ത്തിച്ച് തെളിവ് ശേഖരിച്ചി രുന്നു. കാസർകോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി യിൽ ഹാജരാക്കിയ ഇർഷാ ദിനെ 14 ദിവസത്തേക്ക് റിമാൻ


ഡ് ചെയ്തു

Previous Post Next Post
Kasaragod Today
Kasaragod Today