കോളിച്ചാൽ ചെറുപുഴ മലയോര ഹൈവേയിൽ ഗതാഗതം നിരോധിച്ചു

 ചിറ്റാരിക്കാൽ:കോളിച്ചാൽ ചെറുപുഴ മലയോര ഹൈവേയിൽ കാറ്റാംകവലയിൽ റോഡിന്റെ പാർശ്വഭിത്തി തകർന്നതിനാൽ ഈ വഴിയുള്ള ഗതാഗതം താത്കാലികമായി നിരോധിച്ചു. ചിറ്റാരിക്കാൽ ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ കാറ്റാംകവല ജംഗ്ഷനിൽ വെച്ചും മാലോം ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ പറമ്പ റോഡ് ജംഗ്ഷനിലും യാത്ര അവസാനിപ്പിക്കണം.


Previous Post Next Post
Kasaragod Today
Kasaragod Today

Artic