ഉദുമ അരമങ്ങാ നത്തെ ജഷീറ മൻസിലിൽ മുസ്തഫയുടെ മകൻ ജാ ഫർ(36)നെയാണ് സഹോദരി പി.ജഷീറ(29), കാമുകനായ മു ളിയാർ പൊവ്വലിലെ തർവേഷ് മൻസിലിൽ ഉസ്മാന്റെ മകൻ അബൂബക്കർ സിദ്ദിഖ്(22) എന്നിവർ ചേർന്ന് അക്രമിച്ചത്.
ജാഫറിന്റെ മാതാവ് നബീസയുടെ പരാതിയിൽ ജഷീറ് ക്കും അബൂബക്കർ സിദ്ദിഖിനുമെതിരെ മേൽപ്പറമ്പ് പോലീ സ് കേസെടുത്തു. പെരുമ്പള അണിഞ്ഞയിലെ എംഎ ക്വാർ ട്ടേഴ്സിന് സമീപം വെച്ച് കഴിഞ്ഞദിവസം മകൻ ജാഫറിനെ അബൂബക്കർ സിദ്ദിഖ് തടഞ്ഞുനിർത്തി ഷർട്ടിന്റെ കോളറിൽ കുത്തിപ്പിടിച്ച് കൈകൊണ്ട് അടിക്കുകയും ജഷീറ ജാഫറി ന്റെ നെഞ്ചത്ത് കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തുവെ ന്നാണ് നബീസ നൽകി. പരാതിയിൽ പറയുന്നത്.
ഭർത്താവിനെ ഉപേക്ഷിച്ച് അബൂബക്കർ സിദ്ദിഖിന്റെ കൂ ടെ ഒളിച്ചോടിയത് ചോദ്യം ചെയ്ത വിരോധമാണ് അക്രമ ത്തിന് കാരണമെന്നും നബീസയുടെ പരാതിയിൽ പറയുന്നു. സംഭവത്തിൽ മേൽപ്പറമ്പ് സബ് ഇൻസ്പെക്ടർ വി.കെ.വി ജയന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തിവരികയാ
ണ്.