കാസർകോട്ട് ഓഹരി നിക്ഷേപക സെമിനാർ സംഘടിപ്പിക്കുന്നു. പ്രവേശനം സൗജന്യമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക, 9995800106

 കാസർകോട്: സെൻട്രൽ ഡെപ്പോസിറ്ററി സർവിസസ് ലിമിറ്റഡും എസ് ബി ഐ മ്യുച്ചൽ ഫണ്ടും ജിയോജിത് ഫിനാൻഷ്യൽ സർവീസസ് കാസർഗോഡ് ബ്രാഞ്ചിന്റെ സഹകരണത്തോടെ നിക്ഷേപകർക്കു വേണ്ടിയുള്ള സെമിനാർ സംഘടിപ്പിക്കുന്നു.ഓഹരി വിപണിയെക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങളെകുറിച്ചും ഓഹരികളിൽ എങ്ങിനെ നിക്ഷേപിക്കാം നല്ല ഓഹരികൾ തിരഞ്ഞെടുക്കാനുള്ള മാർഗ നിർദേശങ്ങൾ മ്യുച്ചൽ ഫണ്ട് നികുതി ഇളവ് കിട്ടുന്ന നിക്ഷേപങ്ങൾ തുടങ്ങിയ വിഷയങ്ങളെ കുറിച്ചും വിദഗ്ധർ സംസാരിക്കുന്നു. ഹോട്ടൽ ഹൈവേ കാസ്റ്റിൽ നുള്ളിപ്പാടി കാസർഗോഡ് വച്ചു നടക്കുന്ന സെമിനാറിന് പ്രവേശനം സൗജന്യമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ജിയോജിത് കാസർകോട് ബ്രാഞ്ചുമായി ബന്ധപ്പെടാം. നമ്പർ 9995800106


Previous Post Next Post
Kasaragod Today
Kasaragod Today