പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നായന്മാർമൂല ഏരിയ സമ്മേളനത്തിന് കൊടി ഉയർന്നു

 പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നാട്ടൊരുമ

 എന്ന പേര് സംഘടിപ്പിക്കുന്ന നായന്മാർമൂല ഏരിയാ സമ്മേളനത്തിന് തുടക്കമായി

 സ്വാഗതസംഘം കമ്മിറ്റി ചെയർമാൻ 

ഹനീഫ് ചെർക്കള നായന്മാർമൂല ടൗണിൽ പതാക ഉയർത്തി. 

ആഗസ്റ്റ് 26 ഇന്നു മുതൽ സെപ്റ്റംബർ രണ്ടു വരെ നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളോടെകൂടിയാണ് 

ഏരിയാ സമ്മേളനം നടക്കുന്നത് ഇന്ന് വൈകുന്നേരം

'ഫാസിസ്റ്റ് വിരുദ്ധ സുലൈമാനിയും 

മുട്ടി പാട്ടും' ഇന്നു നടക്കും

തുടർന്നുള്ള ദിവസങ്ങളിൽ ഓൺലൈൻ പ്രോഗ്രാമുകൾ ഫുട്ബോൾ ടൂർണമെൻറ്. കുടുംബസദസ്സ് കുട്ടികൾക്കുള്ള പ്രോഗ്രാം. വടംവലി മത്സരം, ഫുട്ബോൾ ഷൂട്ടൗട്ട്, കളരിപ്പയറ്റ് പ്രദർശനം തുടങ്ങി വിവിധയിനം കലാകായിക മത്സരങ്ങൾ നടക്കും

സെപ്തംബർ രണ്ടിന് ചെർക്കള ടൗണിൽ സമാപന സമ്മേളനം


നടക്കും

Previous Post Next Post
Kasaragod Today
Kasaragod Today