കാസറഗോഡ്:
പ്രമുഖ ഗൾഫ് വ്യാവസായി മിക്സ് മാനേജിംഗ് ഡയറക്ടർ ശഫാക്കത്ത് തളങ്കര എസ്ഡിപിഐ, അംഗത്വം സ്വീകരിച്ചു.
എസ്ഡിപിഐ ജില്ലാ ഓഫീസിൽ നടന്ന ചടങ്ങിൽ സംസ്ഥാന ജനറൽ സെക്രട്ടറി അജ്മൽ ഇസ്മായീൽ അംഗത്വം നൽകി സ്വീകരിച്ചു.
ജില്ലാ പ്രസിഡന്റ് മുഹമ്മദ് പാക്യാര,ജില്ലാ സെക്രട്ടറി അഹ്മദ് ചൗക്കി,ഷെരീഫ് കല്ലങ്കൈ,സിറാജ് കല്ലങ്കൈ,തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു
.