കാസർകോട് :ഗവൺമെന്റ് ജനറൽ ആശുപത്രിയിൽ രാത്രികാലങ്ങളിൽ നടത്തുന്ന പോസ്റ്റ്മോർട്ടങ്ങളിൽ നിന്ന് വിട്ടുനിൽക്കാനുള്ള ഗവൺമെന്റ് ഡോക്ടർമാരുടെ സംഘടനയുടെ തീരുമാനത്തിൽ ശക്തമായ പ്രതിഷേധം രേഗപെടുത്തുന്നതായി' എസ് ഡിറ്റിയു ജില്ലാ പ്രസിഡൻറ്' സക്കരിയ കുന്നിൽ പറഞ്ഞു സർക്കാർ എത്രയും പെട്ടന് ഇടപെട്ട് പോസ്റ്റ്മോർട്ടങ്ങൾക്കാവശ്യമായ നടപടികൾ അടിയന്തിരമായി സർക്കാർ കയ്കൊള്ളണം മൊന്നും അദ്ദേഹം ആവിശ്വപെട്ടു …
രാത്രികാലങ്ങളിൽ പോസ്മോട്ടത്തിൽ നിന്ന് ഡോകടർമാർ വിട്ട്നിൽക്കുന്ന സഹചര്യം പ്രതിഷേധർഹം.. എസ് ഡി റ്റി യു
mynews
0