ലേബർ കോൺട്രാക്ട് സൊസൈറ്റികൾക്ക് പ്രത്യാക പരിഗണന നൽകുന്ന സർക്കാർ ഉത്തരവിന്റെ പകർപ്പ് കത്തിച്ച് കൊണ്ട്' കരാറുക്കാരുടെ പ്രതിഷേധ സമരം തിങ്കളാഴ്ച

 കാസർക്കോട്:-ടെണ്ടറുകളിൽ തുല്യത നടപ്പിലാക്കുക കരാറുകാരെ രക്ഷിക്കുക ലേബർ കോൺട്രാക്ട സൊസൈറ്റികൾക്ക് 10 ശതമാനം പ്രിഫറൻസ് നൽകുന്ന ഉത്തരവ് പിൻവലിക്കുക എന്നി ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് ആൾ കേരള ഗവ:കോൺട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന വ്യാപകകമായി എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും ആഗസ്റ്റ് 22 ന് തിങ്കളാഴ്ച പ്രധിഷേധ സമരം നടത്തുകയാണ് അതിൻ്റെ ഭാഗമായി കാസർക്കോട്ട് PWD കോംപ്ളക്സ് പരിസരത്ത് ലേബർ സൊസൈറ്റികൾക്ക് 10 ശതമാനം ഇളവ്നൽകുന്ന സർക്കാർ ഉത്തരവിന്റെ പകർപ്പ് കത്തിച്ച് കൊണ്ട് പ്രധിഷേധിക്കുന്നു. രാവിലെ 10.30 ന് നടക്കുന്ന പ്രതിഷേധ സമരത്തിൽ മുഴുവൻ കരാറുക്കാരും പങ്കെടുക്കണ മെന്ന് AKGCA ജില്ലാ പ്രസിഡണ്ട് ശ്രികൺടൻ നായർ,സെക്രട്ടറി എം.എ നാസർ,ട്രഷറർ ജോയ്ജോസഫ് എന്നിവർ അറിയിക്കുന്നു


Previous Post Next Post
Kasaragod Today
Kasaragod Today