മേൽപറമ്പ് :കീഴൂർ സ്വദേശിയും സാമൂഹിക പ്രവർത്തകനുമായ
അബ്ദുൽ റഹ്മാന്റെ മാങ്ങാട്ടെ വീട്ടിൽ അബ്ബാസലി ശിഹാബ് തങ്ങൾ സന്ദർശനം നടത്തി,
മകൻ,കീഴൂർ ശാഖ മുസ്ലിം യൂത്ത്ലീഗ് സെക്രട്ടറിയും ചെമ്മനാട് പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കൗൺസിൽ അംഗവും ചെമ്മനാട് പഞ്ചായത്ത് വൈറ്റ് ഗാർഡ് അംഗവുമായയൂസഫ്,
ക്ലിനികെയർ മാനേജർ സിദ്ധീഖ്, പ്രവാസിയായ ആബിദ് എന്നിവർ മക്കളാണ്,മരണപ്പെട്ട അബ്ദുൽ റഹ്മാന് നുവേണ്ടി അബ്ബാസലി ശിഹാബ് തങ്ങൾ പ്രാർത്ഥന നടത്തി