വിട്ളയിൽ വാഹനാപകടം, ബദിയടുക്ക സ്വദേശി മരിച്ചു

 കാസർകോട് : വിട്ളയിൽ പി ക്കപ്പ് വാനും ബൈക്കും കു ട്ടിയിടിച്ച് ബദിയടുക്ക സ്വദേ ശി മരിച്ചു. ബദിയടുക്ക മുക്കം പാറ കിന്നിമാണി പ്രമാണി ദൈവസ്ഥാനത്തിന് സമീപം സദ്ഗുരു നിലയത്തിലെ സ ന്ദേശ് (33) ആണ് മരിച്ചത്. ബ 3 ദിയടുക്ക ടൗണിലെ പ്രത ഏ ജന്റ് രാമചന്ദ്ര ചെട്ടിയാരുടെ - യും ഉമാവതിയുടെയും മകനാ ണ്. ഇന്നലെ വൈകിട്ട് 3.30 മ ണിയോടെ വിട്ള കേപ്പുവിൽ സന്ദേശ് സഞ്ചരിച്ച ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിക്കുകയായിരുന്നു. റോഡിൽ തെ റിച്ചുവീണ സന്ദേശ് സംഭവസ്ഥലത്ത് തന്നെ മരണപ്പെടു കയായിരുന്നു. ബി.ജെ.പി പ വർത്തകനും ക്രിക്കറ്റ് കളിക്കാ രനുമായ സന്ദേശ് സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ പ്ര വർത്തിക്കുന്ന വ്യക്തി കൂടിയാ യിരുന്നു. ടിപ്പർ ലോറി ഡ വറായി ജോലി ചെയ്ത് വരി കയായിരുന്നു. അവിവാഹിത നാണ്. മൃതദേഹം വിട്ള ഗവ ആസ്പത്രി മോർച്ചറിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം പൊതുശ്മശാനത്തിൽ സംസ് കരിച്ചു. സഹോദരങ്ങൾ:


Previous Post Next Post
Kasaragod Today
Kasaragod Today