ചിത്താരി. വീടും പറമ്പും നൽകാമെന്ന് പറഞ്ഞ് പത്തു ലക്ഷം രൂപ അഡ്വാൻസ് വാ ങ്ങി വറ്റിച്ചതായി കേസ്.
പെരിയാട്ടടുക്കത്തെ അഹ് മ്മദിന്റെ മകൻ ഹസൈനാ റി(52) നെതിരെയാണ് ഹൊ സ്ദുർഗ് പോലീസ് കേസെടു ത്തത്. ചിത്താരി കൂളിക്കാട് ഹൗസിൽ അബ്ദുൾ റഹ്മാന്റെ മകൻ മുഹമ്മദ് ഹനീഫയിൽ നിന്നുമാണ് ഹസൈനാർ 2021 ഡിസംബർ എട്ടിനും ഓഗസ്റ്റ് എട്ടിനും ഇടയിലുള ദിവസങ്ങ ളിൽ 10,10000, രൂപ വാങ്ങി വ ഞ്ചിച്ചുവെന്നാണ് പരാതി. പനയാൽ ചരുമ്പയിലുള്ള ഹ സൈനാറിന്റെ 24 സെന്റ് സ്ഥ ലവും വീടും സെന്റിന് അഞ്ച് ലക്ഷം രൂപ തോതിൽ വില നിശ്ചയിച്ച് അഡ്വാൻസായി 1010000 രൂപ വാങ്ങുകയും പി ന്നിട് വീടും സ്ഥലവും നൽ കുകയോ പണം തിരിച്ചു നൽ കുകയോ ചെയ്തില്ലെന്നാണ് പരാതി
.