സാമ്പത്തിക പ്രയാസത്തിൽ കഴിയുകയായിരുന്ന യുവവ്യാപാരിയെ കാണാതായി

 കാസർകോട് :സാമ്പത്തിക ന ഷ്ടത്തെ തുടർന്ന് കട അടച്ചു പൂട്ടി വീട്ടിൽ തന്നെ കഴിയുക യായിരുന്ന യുവാവിനെ കാ ണാതായി. മുള്ളേരിയ ബേങ്ങ ത്തടുക്കയിലെ ഭാസ്കരന്റെ മ കൻ സമ്പത്കുമാറിനെ(33)യാ ണ് കാണാതായത്. ഇന്നലെ വൈകിട്ട് മൂന്നുമണിയോടെ സ സത്കുമാർ വീട്ടിൽ നിന്നിറ ങ്ങിയതായിരുന്നു. പിന്നീട് തി രിച്ചുവന്നില്ല. ഭാസ്കരന്റെ പ രാതിയിൽ ആദൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി,

ടക കുശാൽ നഗറിൽ നേര കട നടത്തിയിരുന്നു. ന ഷ്ടത്തിലായതോടെ കട പൂട്ടിമായി വീട്ടിൽ തന്നെ കഴിയു കയായിരുന്നു. കട പൂട്ടേണ്ടി വന്നതിൽ സമ്പത്കുമാർ കടു ത്ത മനോവിഷമത്തിലായിരു ന്നുവെന്ന് വീട്ടുകാർ പറയു ന്നു. യുവാവിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ് ത നിലയിലാണ്


.

Previous Post Next Post
Kasaragod Today
Kasaragod Today