യുവതിയെ പിടിച്ചു തള്ളുകയും ഉടുമുണ്ട് പൊക്കി കാണിക്കുകയും ചെയ്തതായി പരാതി, ബേക്കൽ പോലീസ് കേസെടുത്തു

 പാലാക്കുന്നു : വാഹനം പാർക്ക് ചെ യ്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടയിൽ യുവതി യെ ദേഹത്ത് പിടിച്ച് തള്ളു കയും ഉടുമുണ്ട് പൊക്കി കാ ണിക്കുകയും ചെയ്ത വൃദ്ധ നെതിരെ ബേക്കൽ പോലീസ് കേസെടുത്തു.

ഉദുമ പാക്യാരയിലെ 40 കാ രിയുടെ പരാതിയിൽ ഉദുമ പാ ത്തിട്ടുണ്ട്. ക്യാരയിലെ അബ്ദുള്ളക്കെതി രെ(67)യാണ് ബേക്കൽ പോ ലീസ് കേസെടുത്തത്. ദേഹ ത്ത് പിടിച്ച് തള്ളുകയും ഉടു

മുണ്ട് പൊക്കികാണിക്കുക യും ചെയ്ത് മാനഹാനി വ രുത്തിയെന്ന പരാതിയിലാണ് അബ്ദുള്ളക്കെതിരെ ബേ ക്കൽ പോലീസ് കേസെടുത്ത ത്. അതേസമയം അബ്ദുള്ള യുടെ കാലിൽ കാർ കയറ്റി പരിക്കേൽപ്പിച്ചുവെന്ന പരാതി യിലും പോലീസ് കേസെടുത്തു


Previous Post Next Post
Kasaragod Today
Kasaragod Today