യുവാവ് വീടിനകത്ത് തുങ്ങി മരിച്ചനിലയിൽ

 മുള്ളേരിയ: യുവാവിനെ വീ ടിനകത്ത് തുങ്ങി മരിച്ച നില യിൽ കണ്ടെത്തി. മുളിയാർ ബെൽത്ത്മൂലയിലെ രാ ജി റാവു ചന്ദ്രാവതി ദമ്പതി കളുടെ മകൻ ദയാനന്ദ.(45)യാണ് മരിച്ചത്. കൂലി തൊഴിലാളിയാണ്. ശനിയാഴ് ച വൈകിട്ട് ആറ് മണിയോ ടെയാണ് തൂങ്ങിയ നിലയിൽ കണ്ടത്. വീട്ടുകാർ ജോലിക്ക് പോയിരുന്നുവത്രെ. ജോലി ക ഴിഞ്ഞ് വീട്ടുകാർ തിരികെ എ ത്തിയപ്പോഴാണ് വീടിന്റെ ക ഴുക്കോലിൽ തൂങ്ങിയ നില യിൽ കണ്ടത്. വർഷങ്ങളോ ളമായി പ്രമേഹ സംബന്ധമാ യ അസുഖം മൂലം ചികിത്സ യിലായിരുന്നുവത്. ഇതാ വാ മരണ കാരണമെന്ന് സം ശയിക്കുന്നതായി ബന്ധ ക്കൾ പറഞ്ഞു. ഭാര്യ: ലത. മ ക്കൾ: സുശാന്ത്, സവിത, സഹോദരങ്ങൾ: ശങ്കര റാവു,ദാമോധരൻ, ആനന്ദാ വ (മൂൽക്കി), ലീലാവതി(കു ണ്ടാർ), ജലാജാക്ഷി(കുണ്ടം കുഴി), സുശീല(മൂൽക്കി), വേ ദാവതി(കാസർകോട്).


Previous Post Next Post
Kasaragod Today
Kasaragod Today