വൃക്ക രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് കുഴഞ്ഞു വീണ് മരിച്ചു

 കാസർകോട് : തളങ്കര ഖാസിലൈനിലെ പരേതനായ മാ മുവിന്റെയും നഫീസയുടേയും മകൻ നാ സർ (51) ആണ് മരിച്ചത്.

ഡയാലിസിസിനിടെ ക്ഷീണി തനാവുകയായിരുന്നു .

ഏതാനും വർ ഷമായി വൃക്കസംബന്ധവും പ്രമേഹ സം ബന്ധവുമായ അസുഖങ്ങൾക്ക് ചികിത്സ യിലായിരുന്നു. ഇന്ന് രാവിലെ നഗരത്തി ലെ ആസ്പത്രിയിൽ എത്തിച്ച് ഡയാലി സീസ് ചെയ്യുന്നതിനിടെ ക്ഷീണിതനാവു കയായിരുന്നു. തുടർന്ന് തൊട്ടടുത്ത മറ്റൊരു ആസ്പത്രിയി ലേക്ക് മാറ്റി. അവിടെ വെച്ചായിരുന്നു മരണം. നേരത്തെ ദീർഘകാലം ഷാർജയിലായിരുന്നു. നാട്ടിൽ തിരിച്ചെത്തിയ ശേഷം ഇടയ്ക്ക് കുറച്ചുകാലം ഖാസിലൈൻ പള്ളിക്ക് സമീ പം വ്യാപാരം നടത്തിയിരുന്നു. തളങ്കര ഗവ. മുസ്ലിം ഹൈസ് കുൾ 1984-85-86 അലുംമ്നി കൂട്ടായ്മയിലെ സജീവ അംഗമാ യിരുന്നു. ഭാര്യ: സുഹ്റ കന്തൽ. മക്കൾ: നീൻ, ഷൈമ, ഷഹീൻ. മരുമകൻ: മർഫാൻ നെല്ലിക്കുന്ന്. സഹോദരങ്ങൾ: അബ്ദുല്ല (കുവൈത്ത്), ഷാഹുൽ (ദുബായ്), ഖദീജ, ആയി ഷ, ആബിദ, സുലൈഖ, സുബൈദ, ഫാത്തി


Previous Post Next Post
Kasaragod Today
Kasaragod Today