ചികിത്സയിലായിരുന്ന മൊഗ്രാൽപുത്തൂരിലെ ഓട്ടോ ഡ്രൈവർ മരിച്ചു

 കാസർകോട് :മൊ ഗ്രാൽപുത്തൂർ ടൗണിൽ ദീർ ഘകാലം ഓട്ടോ ഡ്രൈവറാ യിരുന്ന ബെള്ളൂരിലെ മുഹ മ്മദ് ഷാഫി അന്തരിച്ചു. അ സുഖത്തെ തുടർന്ന് ചികിത്സ യിലായിരുന്നു.


ഐ.എൻ.എൽ. സ്വതന്ത്ര സ്ഥാനാർത്ഥിയായി മൊ ഗ്രാൽപുത്തൂർ ഒന്നാം വാർ ഡിൽ നേരത്തെ മത്സരിച്ചി രുന്നു.


പരേതരായ അബ്ദുൽഖാദറി ന്റെയും ആയിഷയുടെയും മ കനാണ്. ഭാര്യ: സഫിയ. മ ക്കൾ: സഫരിയ, സർഫ്രാസ് മുസ്തഫ, ഷാഹിദ്. മരുമ കൻ: ഇർഷാദ് നായന്മാർ മൂല. സഹോദരങ്ങൾ: സിറാജ്, ക ബീർ (ഇരുവരും ബംഗളുരു ), ലത്തീഫ് (ദുബായ്), പരേ തനായ അബ്ദുൽ ഹമീ


ദ്.

Previous Post Next Post
Kasaragod Today
Kasaragod Today