വേയ്സ്റ്റ് ഓയിൽ എത്തിച്ച് നൽകാമെ ന്ന് പറഞ്ഞ് ഏഴ് ലക്ഷംരൂപ തട്ടി, മേൽപറമ്പ് പോലീസ് കേസെടുത്തു

 ചട്ടംഞ്ചാൽ: ഇൻഡസ്ട്രി യിൽ എസ്റ്റേറ്റിലേക്ക് വേയ്സ്റ്റ് ഓയിൽ എത്തിച്ച് നൽകാമെ ന്ന് പറഞ്ഞ് 7,10,000 രൂപ തട്ടി യെടുത്തതായി കേസ്.


ചട്ടഞ്ചാൽ ഹന്ന എന്റർ പ്രൈസസ് ഉടമ എം.എ.മൊ യ്തീന്റെ മകൻ അബ്ദുൾ സ ത്താറിന്റെ പരാതിയിൽ മൂവാ റ്റുപുഴ ഈസ്റ്റ് മാറാടിയിൽ ചാ

മച്ചാരുഗുണ്ടിയിൽ രഞ്ജു, ഭാ ര്യ കാവ്യ(30) എന്നിവർക്കെ തിരെയാണ് മേൽപ്പറമ്പ് പോ ലീസ് കേസെടുത്തത്. 2019 ജ നുവരി 26 മുതൽ ഫെബ്രുവ രി 1 വരെയുള്ള കാലയളവിൽ അബ്ദുൾ സത്താറിന്റെ ചട്ടം ഞ്ചാലിലെ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലേക്ക് വേയ്സ്റ്റ് ഓ യിൽ എത്തിച്ചുനൽകാമെന്ന്പറഞ്ഞ് 7,10,000 രൂപ കൈക്ക ലാക്കുകയായിരുന്നുവത്രെ. എ ന്നാൽ പിന്നീട് വേയ്സ്റ്റ് ഓ യിൽ നൽകുകയോ അഡ്വാൻ സായി കൈപ്പറ്റിയ പണം തി രിച്ചുനൽകുകയോ ചെയ്യാതെ വഞ്ചിക്കുകയായിരുന്നു. ഇതുമൂ ലം 1 ലക്ഷം രൂപയുടെ അധി കനഷ്ടമുണ്ടായതായി സത്താ റിന്റെ പരാതിയിൽ പറയുന്നു


.

Previous Post Next Post
Kasaragod Today
Kasaragod Today