എറണാകുളത്ത് വാഹനാപകടത്തിൽ പരിക്കേറ്റ് കാസർകോട് സ്വദേശിക്ക് ഗുരുതരം

 കാസർകോട് തളങ്കര സ്വദേശി എറണാകുളത്ത് വാഹനപക ടത്തിൽ പെട്ട് അത്യാസന്ന നിലയിൽ. തളങ്കര ജദീദ് റോഡ് ത്രീസ്റ്റാർ ക്വാർട്ടേഴ്സിൽ താമസിക്കുന്ന ബഷീ റിന്റെ മകൻ നിഫാസാ(18)ണ് അപകടത്തിൽ പരിക്കേറ്റ് മിംസ് മെഡിസിറ്റി ഹോസ്പി റ്റലിൽ അത്യാഹിത വിഭാഗത്തിൽ കഴിയുന്നത്. തലക്ക് പരിക്കേറ്റിട്ടുണ്ട്. അടിയന്തിര ശസ്ത്രക്രിയ വേണ്ടിവരു മെന്ന് ഡോക്ടർമാർ അറിയിച്ചു


Previous Post Next Post
Kasaragod Today
Kasaragod Today