Home കർണാടക മദ്യവുമായി യുവാവ് കാസർകോട്ട് അറസ്റ്റിൽ mynews October 31, 2022 0 കർണാടക മദ്യവുമായി യുവാവ് കാസർകോട്ട് അറസ്റ്റിൽകാസർകോട്, 44 പാക്കറ്റ് കർണാടക മദ്യവുമായി യുവാവ് അറസ്റ്റിൽ. ഉമേഷ് നായക് (36)ആണ് അറസ്റ്റിലാഇന്നലെ രാത്രി നെല്ലിക്കുന്ന ബങ്കരക്കുന്നിൽ വെച്ചാണ് രാകേഷും സംഘവും മദ്യം പിടികൂടിയത്