കാസർകോട് :യുവാവ് വീടിനകത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തി മരിച്ചു. മുണ്ട്യത്തടുക്കയിലെ ഇബാ ഹിം അവമ്മ ദമ്പതികളുടെ മ കൻ മുഹമ്മദ് അഷ്റഫ് (42)ആ ണ് മരിച്ചത്. ഇന്നലെ പുലർ ഒച്ച മൂന്നര മണിയോടെയാണ് സംഭവം. കഴിഞ്ഞ നാല് വർ ഷമായി നിർമ്മാണ തൊഴിലാ ളിയായ അഷ്റഫ് അസുഖ ബാധിതനായി തലശ്ശേരി ഉൾ പ്പെടെയുള്ള പല ആസ്പതി കളിലും ചികിത്സ തേടിയിരു ന്നു. എന്നാൽ അസുഖം ഭേ ദമാകാത്തതും അസഹ്യമായ വേദനയും അഷ്റഫിനെ അലട്ടുകയായിരുന്നു
വെന്ന് സംശയിക്കുന്നതായി ബന്ധുക്കൾ പറഞ്ഞു. അഷ് റഫും മക്കളും ഒരു മുറിയി ലാണ് കിടന്നുറങ്ങാറുള്ളത്. ത ലേദിവസം രാത്രി കിടക്കുമ്പോൾ മക്കളെ മറ്റൊരു മുറി
യിൽ കിടക്കാൻ അഷ്റഫ് ആ വശ്യപ്പെട്ടു. തനിച്ച് കിടക്കുക യായിരുന്ന അഷറഫ് പുലർ ച്ചെ എഴുന്നേൽക്കുകയും പെ ട്രോൾ സ്വയം ദേഹത്തൊഴിച്ച് തീകൊളുത്തുകയുമായിരുന്നു. ഭാര്യ: സക്കീന. മക്കൾ: അ സിയ, അമീദ്, സഹോദര ങ്ങൾ: അബ്ദുൾ റസാഖ്, മു ഹമ്മദ് അലി, മുഹമ്മദ് ആരി ഫ്, അഫ്സ, ബദിയടുക്ക പൊലീസ് ഇൻക്വസ്റ്റ് നടത്തി യ മൃതദേഹം കാസർകോട് ജനറൽ ആസ്പത്രി മോർച്ച റിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ഉപ്പിനെ റഹ്മാനിയ ജു മാ മസ്ജി
ദ്