യുവതി കുഴഞ്ഞു വീണ് മരിച്ചു
കാസർകോട് :മസ്തിഷ്കാഘാതത്തെ തുടർന്ന് യുവതി കുഴഞ്ഞുവീണ് മ രിച്ചു. പിലാങ്കട്ടയിലെ മുഹമ്മദ് സു ഹ്റ ദമ്പതികളുടെ മകളും നായന്മാർ മൂലയിലെ നാസറിന്റെ ഭാര്യയുമായ നജ്മുന്നീസ്(26)യാണ് മരിച്ചത്. മസ് തിഷ്കാഘാതത്തെ തുടർന്ന് വീട്ടിന കത്ത് കുഴഞ്ഞുവീണ നജ്മുന്നീസ യെ ഉടൻ ആസ്പത്രിയിൽ പ്രവേശി പ്പിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചി ല്ല. നബീൽ ഏകമകനാണ്. സഹോ ദരങ്ങൾ: നസിയ, നിസാമുദ്ദീൻ, നജ