ബദിയടുക്ക: ഡോക്ടറെ കാണാനെത്തി യ യുവാവ് ആതിയിൽ കുഴഞ്ഞു വീണ് മരിച്ചു. ഉക്കിനടുക്ക ദമ്പമൂലയിലെ പരേതനായ വെങ്കപ്പനായകിന്റെയും സര സ്വതിയുടെയും മകൻ രവി(39)യാണ് മ രിച്ചത്. നിർമാണതൊഴിലാളിയായ രവി മാ സങ്ങളായി മഞ്ഞപ്പിത്തത്തെ തുടർന്ന് ചി കിത്സയിലായിരുന്നു. ഇന്നലെ രാവിലെ ഡോക്ടറെ കാണാൻ രവി കാസർകോട് ജനറൽ ആതിയിലെത്തിയെങ്കിലും കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഭാര്യ: രത്നാവതി. മ ക്കൾ: തൃഷ, ദീക്ഷ. സഹോദരങ്ങൾ: സൂര്യ, ഉദയ, ബദിയടു പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോർട്ട ത്തിനായി ജനറൽ ആസ്പത്രി മോർച്ചറിയിലേക്ക് മാറ്റി.
കാസർകോട് ആശുപത്രിയിൽ എത്തിയ യുവാവ് കുഴഞ്ഞു വീണ് മരിച്ചു
mynews
0