യുവ അധ്യാപിക മരണപ്പെട്ടു

 കാഞ്ഞങ്ങാട്: പുല്ലൂർ ഗവ. യുപി സ്കൂൾ അധ്യാപിക വെള്ളിക്കോത്തെ ടി.പി. സന്ധ്യ (36) നിര്യാതയായി. പ രേതനായ അഡ്വ.എം.തമ്പാൻ നായരുടെയും റിട്ട. അധ്യാപിക ദേവ കിയുടെയും മകളാണ്. ഏകമകൻ: വൈശാഖ് ( സഹോദരങ്ങൾ: അഡ്വ.ടി.പി.ഉണ്ണികൃഷ്ണൻ, ടി.പി.തുളസി (സെൻ ട്രൽ യൂണിവേഴ്സിറ്റി പെരിയ).


Previous Post Next Post
Kasaragod Today
Kasaragod Today