യുവാവ് തീവണ്ടിതട്ടി മരിച്ചു

 ചട്ടഞ്ചാൽ : തേപ്പ് തൊ ഴിലാളിയായ യുവാവ് കളനാട് ഓവർബ്രിഡ്ജിന് സമീപം തീവണ്ടിതട്ടി മരിച്ചു.


തെക്കിൽ പൊയിനാച്ചി മൊ ട്ടയിലെ മകൻ വിനോദാണ്(36) ഇന്നലെ രാ വണ്ടിതട്ടി മരിച്ചത്.ഇന്ന ലെ രാത്രി കളനാട് ഓവർ ബ്രിഡ്ജിന് താഴെ റെയിൽ പാള ത്തിൽ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. മേൽപ്പറമ്പ് പൊലീസ് ഇൻക് സ്റ്റ് നടത്തിയ മൃതദേഹം പോ സ്റ്റുമോർട്ടത്തിനായി കാസർ കോട് ജനറൽ ആസ്പത്രി മോർച്ചറിയിലേക്ക് മാറ്റി. സഹോദരങ്ങൾ: പ്രമോദ് കുമാർ, വി


നീത.

Previous Post Next Post
Kasaragod Today
Kasaragod Today