കോളിയടുക്കം: മുന്‍ പഞ്ചായത്ത് സെക്രട്ടറിയും, പൊതു പ്രവര്‍ത്തകനുമായ കോളിയടുക്കം എ കെ ഹൗസില്‍ പുല്ലയിക്കോടി നാരായണന്‍ നായര്‍ (82) നിര്യാതനായി. ഭാര്യ: പരേതയായ എ കെ ശാന്തകുമാരി (റിട്ട. എച്ച്എം-ജിഎല്‍പി സ്‌കൂള്‍ തെക്കില്‍ ഈസ്റ്റ്). മക്കള്‍: എ കെ രാജേഷ് (യുഎസ്എ), എ കെ രാജീവന്‍ (മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പട്ടാമ്പി), എ കെ രവികുമാര്‍ (ആക്‌സിസ് ബാങ്ക്-കോഴിക്കോട്), എ കെ പ്രസാദ് (സൗദി), എ കെ പ്രിയ (അധ്യാപിക- എഎല്‍പി സ്‌കൂള്‍ ബെളിഞ്ച). മരുമക്കള്‍: സിന്ധു കുട്ടമത്ത് (യുഎസ്എ), ശോഭ (മാങ്ങാട്), രമ്യ (പനത്തടി), രമ്യ മാവുങ്കാല്‍(നേഴ്‌സ് ജില്ലാശുപത്രി കാഞ്ഞങ്ങാട്), പ്രസന്നന്‍ മുനിയൂര്‍ (ഗള്‍ഫ്).
സഹോദരങ്ങള്‍: പി കല്യാണി അമ്മ (ബാര), പരേതനായ പി കുഞ്ഞമ്പു നായര്‍, പി ചന്തുക്കുട്ടി നായര്‍ (കുണ്ടടുക്കം)
.