ആഴ്ചയാവുന്നു, യുവാവിനെ ഇനിയും കണ്ടെത്തനായില്ല

 കാസർകോട് :ആറു ദിവസത്തോളമായി കാണാതായ യുവാവിനെ ഇനിയും കണ്ടെത്താനായില്ല. ബി.സി റോഡ് പടു വടുക്കയി ഹുസൈൻ സിയാദി(30)നെയാണ് കാണാതാ യത്. തിങ്കളാഴ്ച്ച വീട്ടിൽ നിന്ന് ഇറങ്ങിയതായിരുന്നു. പി ന്നീട് തിരിച്ചെത്തിയില്ല. ബ ന്ധുക്കൾ വിദ്യാനഗർ പൊലീ സിൽ പരാതി നൽകി. എന്തെ ങ്കിലും വിവരം ലഭിക്കുന്നവർ അറിയിക്കുക. ഫോൺ 8089108169.


Previous Post Next Post
Kasaragod Today
Kasaragod Today