ആലംപാടി. ഹ്രസ്വ സന്ദർശനാർത്ഥം.ദുബായിലേക്ക് പോകുന്ന നൂറുൽ ഇസ്ലാം യതീംഖാന. ഖജാൻജിയും,മഹല്ല് ഫഡറേഷൻ കാസർകോട് മണ്ഡലംവർക്കിങ്ങ് സെക്രട്ടറിയും,ആലംപാടി റൈഞ്ച് മദ്രസാമനേജ് മെൻറ് ജനറൽ സെക്രട്ടറിയുമായ ഗോവ അബ്ദുല്ല ഹാജിക്ക് നൂറുൽ ഇസ്ലാം യതീംഖാന കമ്മിറ്റി യാത്രയയപ്പ് നൽകി.
യതീംഖാന
വൈസ് പ്രസിഡൻറ് എൻ എ അബൂബക്കർ ഹാജി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി കെ സി അബ്ദുറഹ്മാൻ. വൈസ് പ്രസിഡണ്ട്. അബ്ദുള്ള ഹാജി,സെക്രട്ടറിമാരായ മേനത്ത് മുഹമ്മദ്, അമീർ ഖാസി,ഫക്റുദ്ദീൻ,കറസ്പോണ്ടർ കെ.എസ് മഹമൂദ് ഹാജി,വഫിയ്യ കോഡിനേറ്റർ അബു മുബാറക്,മിഹ്റാജ് അബ്ദുൽഖാദർ, ടി.എ.റിയാസ്,ഖാദർ അറഫ സംസാരിച്ചു
.