തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

 കാഞ്ഞങ്ങാട്: യുവതിയെ കൈഞരമ്പ് മുറിച്ചതിനുശേഷം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബളാല്‍ അരിങ്കല്ലിലെ രാഘവന്‍-ശാന്ത ദമ്പതികളുടെ മകള്‍ അനശ്വര(19)യാണ് മരിച്ചത്. ഇന്ന് രാവിലെ അമ്മ തൊഴിലുറപ്പ് ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം. അയല്‍വാസികളാണ് സംഭവം കാണുന്നത്. സഹോദരങ്ങള്‍: ശരണ്‍, രാഹുല്‍. വെള്ളരിക്കുണ്ട് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.


Previous Post Next Post
Kasaragod Today
Kasaragod Today