കാസർകോട്: എം.ജീ റോഡിലെ നീതി മെഡിക്കൽ സ്റ്റോർ കുത്തി ത്തുറന്ന് കവർച്ച നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. തളങ്കര ബാങ്കോട് ബി.എ. മൻസി ലിലെ സച്ചു എന്ന ശംസുദ്ദീൻ ആണ് അ റ സ്റ്റി ലാ യ ത് . കാസർകോട് എസ്.ഐ വിഷ്ണു പ്രസാദ്, ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ യാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.നാണ് നീതി മെഡിക്കൽ സ്റ്റോർ കുത്തിത്തുറന്ന് 13,500 രൂ പ കവർന്നത്.
തുടർന്ന് ഒളിവിൽ പോയ പ്രതി നാട്ടിലെത്തിയതായുള്ള വിവരത്തെ തുടർന്ന് പൊലീസ് നടത്തിയ പരി ശോധനക്കിടെയാണ് പിടിയിലായത്. എ.എസ്.ഐ ജോസഫ്, സിവിൽ പൊലീസ് ഓഫീസർ ബിജോഷ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു
.