മകളുടെ വീട്ടിലെത്തിയ ആളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

 കുമ്പള: ചികിത്സയുമായി ബന്ധ പ്പെട്ട് മകളുടെ വീട്ടിലെത്തിയ കർണാ ടക സുള്ള്യ സ്വദേശിയെ തൂങ്ങി മരി ച്ച നിലയിൽ കണ്ടെത്തി. സുള്ള്യയി ലെ എം. സദാശിവ (65) ആണ് മരി ച്ചത്. ഇരുകാലുകൾക്കും രോഗം ബാ ധിച്ചതിനെ തുടർന്ന് ചികിത്സാസൗ കര്യാർത്ഥം ഒരു മാസം മുമ്പാണ് സദാശിവ കുമ്പള കഞ്ചിക്കട്ടയിലുള്ള മകൾ സുജിത്രയുടെ വീട്ടിലെത്തിയ ത്. ഇന്നലെ രാത്രി ഭക്ഷണം കഴിച്ച് കിടന്ന സദാശിവയെ ഇന്ന് പുലർച്ചെ 2 മണിയോടെ കാണാത്തതിനെ തുടർന്ന് അന്വേഷിക്കുമ്പോ ഴാണ് വീടിന് തൊട്ടടുത്തുള്ള ഷെഡിൽ തൂങ്ങി മരിച്ച നില യിൽ കാണുന്നത്. ഭാര്യ: യശോദ, മകൻ: കൃപ.


Previous Post Next Post
Kasaragod Today
Kasaragod Today