ആൾ മാറാട്ടം നടത്തി പരീക്ഷയെഴുതി,17 കാരൻ പിടിയിൽ

 കാഞ്ഞങ്ങാട്: ആൾ മാറാട്ടം നടത്തി പരീക്ഷയെഴുതിയ 17 കാരൻ പിടിയിൽ. പ്ലസ് വൺ ഇംപ്രൂവ് മെന്റ് പരീക്ഷയിലാണ് ആൾമാറാട്ടം നടത്തിയത്. ഉദിനൂർ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ ഇന്നലെയാണ് സംഭവം.


Previous Post Next Post
Kasaragod Today
Kasaragod Today