Home ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 47കാരന്‍ അറസ്റ്റില്‍ mynews November 28, 2022 0 വിദ്യാനഗര്‍: വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെആണ്കുട്ടിയെ പീഡിപ്പിച്ച കേസില്‍ 47കാരന്‍ അറസ്റ്റില്‍.മധൂര്‍ കുഞ്ചാറിലെ മുഹമ്മദാണ് അറസ്റ്റിലായത്. പോക്സോനിയമ്രപകാരമാണ് കേസ്. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.