Home യുവതിയെ കാ ണാതായതായി പരാതി mynews November 28, 2022 0 പെരിയ: പെരിയ പുക്കളത്തുനിന്നും യുവതിയെ കാണാതായതായി പരാതി.പുക്കളം സ്വദേശിനിയായ20 കാരിയെയാണ് രാത്രി 9.30മുതല്‍ കാണാതായത്. സംഭവം സംബന്ധിച്ച് മാതാവ് നല്കിയ പരാതിയില്‍ ബേക്കല്‍പോലീസ് കേസെടുത്തു.