19 വയസുകാരിയെ
കാണാതായതായി പരാതി, മേൽ പറമ്പ് പോലീസ് കേസെടുത്തു
രാത്രി വിട്ടിൽ നിന്നും
19 വയസുകാരിയെ
കാണാതായതായി പരാതി. മേൽപ്പറമ്പയിൽ നിന്നും ഇന്നലെ രാത്രി 9.30 മണിയോടെയാണ് യുവതിയെ കാണാതായത്.വീട്ടുകാർ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിതാവിൻ്റെ പരാതി മേൽ പറമ്പ പോലീസ് കേസെടുത്തു