നവീകരിച്ച മെട്രോ ഗോൾഡ് ഷോറൂം ഖലീൽ ഹുദവി നാളെ ഉദ്ഘാടനം ചെയ്യും. ചീഫ് ഗസ്റ്റായി ബിഗ് ബോസ് താരം ഡോക്ടർ റോബിൻ സംബന്ധിക്കും
mynews0
കാസർകോട് :ജില്ലയിലെ പ്രശസ്ത ജ്വല്ലറി ഗ്രൂപ്പായ മെട്രോ ഗോൾഡിന്റെ കാസർക്കോഡ് പ്രസ്ക്ലബ്ബ് ജങ്ഷനിലെ നവീകരിച്ച വിശാല ഷോറൂം നവംബർ 7 തിങ്കളാഴ്ച്ച രാവിലെ 11.30 ന് ഖലീൽ ഹുദവി ഉദ്ഘാടനം നിർവ്വഹിക്കും. ചീഫ് ഗസ്റ്റ് ആയി ബിഗ് ബോസ് സൂപ്പർ താരം ഡോക്ടർ റോബിൻ സംബന്ധിക്കും,