ഒരാഴ്ച മുമ്പ് ദുബായിലേക്ക് പോയ ഗൃഹനാഥൻ മരണപ്പെട്ടു

 കുന്നുംകൈ: കാക്കടവ്‌ ബിലാല്‍ മസ്ജിദ്ന്റെ സമീപം താമസിക്കുന്ന മാടപ്പുറം മഹമൂദ്‌ പുളിങ്ങോം (59)ദുബായില്‍ മരണപ്പെട്ടു. ഒരാഴ്ച മുമ്പാണ്‌ നാട്ടില്‍ നിന്നും ദുബായില്‍ എത്തിയ ത്‌. ഇന്നലെ രാത്രി നാട്ടിലേ ക്ക്‌ തിരിച്ചു പോകാന്‍ ടിക്കറ്റ്‌ ബുക്ക്ചെയ്തിരുന്നു. ശനിയാ ഴ്ച ഉച്ചയോടെയായിരുന്നു രണം. പെരുമ്പട്ട സി എച്ച്‌ മു ഹമ്മദ്‌ കോയ മെമ്മോറിയല്‍ സ്കൂള്‍ ബസ്സ്‌ ഡ്രൈവറായി ജോലി ചെയ്തിരുന്നു. ഭാര്യ: ടി പി ജമീല കാക്കടവ്‌. മക്കള്‍: ഷബീര്‍, ഷഫിക്ക്‌, ഷക്കീര്‍, സ ബീന.മരുമകന്‍:ഷബീര്‍ (മല ഞ്ചരക്ക്‌ വ്യാപാരി ചാനടു ക്കം).സഹോദരങ്ങള്‍: അഷറ ഫ്‌ പുളിങ്ങോം (സഫാരി ബ സ്സ്‌ ഉടമ), ബഷീര്‍ ദുബായ്‌, സൈന, സുഹറ,സകീന.


Previous Post Next Post
Kasaragod Today
Kasaragod Today