10ാംതരം വിദ്യാർഥിനിയെ ചുംബിച്ച അധ്യാപകനെതിര കേസെടുത്തു

 കാസർകോട്: ടൗൺ സ്‌റ്റേഷൻ പരിധിയിലെ 10ാംതരം വിദ്യാർഥിനിയെ ചുംബിച്ച സംഭവത്തിൽ അധ്യാപകനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. ഈ മാസം 16ന് ഉച്ച മൂന്നിന് സ്കൂളിലെ എൻ.സി.സി മുറിയിൽ വെച്ച് ലൈംഗികച്ചുവയോടെ അതിക്രമം കാണിച്ചെന്നാണ് പരാതി.


Previous Post Next Post
Kasaragod Today
Kasaragod Today