മാതാവിനൊപ്പം നഗരത്തിലെത്തിയ ഒന്നര വയസ്സുകാരിയുടെ സ്വർണ്ണമാല കളവു പോയി

 കാസര്‍കോട്‌: ഉമ്മയോടൊപ്പം നഗരത്തിലെ ഫാന്‍സി കട

യിലെത്തിയ ഒന്നര വയസുകാരിയുടെ സ്വര്‍ണ്ണമാല മോഷണം

പോയി. ചെങ്കള ഇന്ദിരാനഗറിലെ സഹാറയുടെ മകള്‍ ഹനയുടെ ഒരു പവന്‍ മാലയാണ്‌ നഷ്ടപ്പെട്ടത്‌. ഇന്നലെ ഉച്ചയോടെയാണ്‌ സംഭവം. ഇവര്‍ പഴയ ബന്‍ സ്റ്റാന്റിലെ ഒരു

ഫാന്‍സി കടയില്‍ എത്തിയിരുന്നു. ഈ സമയം മറ്റു രണ്ടു

സ്ത്രീകളും കടയിലുണ്ടായിരുന്നുവത്ര. വീട്ടില്‍ എത്തിയപ്പോഴാണ്‌ സ്വര്‍ണ്ണം നഷ്ടപ്പെട്ടത്‌ അറിയുന്നത്‌. പൊലീസില്‍

പരാതി നല്‍കി. സി.സി.ടി.വി ദൃശ്യങ്ങള്‍ അടക്കം പരിശോ

ധിച്ചു വരു


ന്നു.

Previous Post Next Post
Kasaragod Today
Kasaragod Today