ആദൂര്‍: ഭര്‍തൃമതിയെയും മുന്ന് വയസുള്ള മകനെയും കാ
ണാതായി. ആദൂര്‍ പൊലീസ്
സ്റ്റേഷന്‍ പരിധിയിലെ മൂളി
യാര്‍ മാസ്തിക്കുണ്ട് പെരിയ കാനത്തെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അബ്ദുല്‍
റഹ്മാന്റെ ഭാര്യ താഹി
റയെയും മൂന്നുവയസുള്ള
മകന്‍ മുഹമ്മദ് റാസയെയുമാണ് കാണാതായത്. നവംബര്‍
രണ്ടിന് രാവിലെ 8.30ന് ശേ
ഷമാണ് താഹിറയെയും കൂട്ടിയെയും കാണാതായത്. ഇതു
സംബന്ധിച്ച് ഭര്‍ത്താവ് അ
ബ്ലുല്‍ റഹ്മാന്‍ ആദൂര്‍ പൊലീസില്‍ പരാ
തി നല്‍കി.