കാസര്‍കോട്: യുവതിയെ ലോഡ്ജ്മുറിയിലെത്തിച്ച് പീഡി
പ്പിച്ച സംഭവത്തില്‍ തമിഴ്‌നാട് സ്വദേശി പിടിയില്‍. തമിഴ്നാട്
ഇരുതലമൂര്‍ നോര്‍ത്ത് സ്ട്രീറ്റിലെ എം. ധര്‍മ്മ (32)യാണ് പിടി
യിലായത്. ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ യുവ
തിയെ രണ്ടുമാസം മുമ്പ് കാസര്‍കോട് പൊലീസ് സ്റ്റേഷന്‍
പരിധിയിലെ ലോഡ്ജ് മുറിയിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ്
പരാതി. കൂടുതല്‍ അന്വേഷണം നടന്നുവരു
ന്നു.