എംഡി ക്ലിനിക്കൽ നാച്ചുറോപ്പതി പരീക്ഷയിൽ കാസർഗോഡ് സ്വദേശിനിക്ക് ഒന്നാം റാങ്ക്

 കാസര്‍കോട്‌: രാജീവ്‌ ഗാ

ന്ധി യൂണിവേഴ്‌സിറ്റി ഓഫ്‌

ഹെല്‍ത്ത്‌ സയന്‍സ്‌ ബാംഗ്ലൂര്‍

നടത്തിയ 2022ലെ എം.ഡി ക്ളിനിക്കല്‍ നാച്ചുറോപതി പരീക്ഷയില്‍ ഒന്നാം റാങ്ക്; നേടി

കാസര്‍കോട്‌ സ്വദേശിനി

ഡോ. റോഷിത. മൂഡബ്രദി

ആല്‍വാസ്‌ കോളേജിലെ വിദ്യാര്‍ത്ഥിനിയാണ്‌ റോഷിത.

ആല്‍വാസ്‌ കോളേജ്‌ ഓഫ്‌

ഫിസിയോതെറാപ്പിയിലെ അസ്വോസിയേറ്റ്‌ പ്രൊഫസര്‍ വി

പിന്‍നാഥിന്റെ ഭാര്യയാണ്‌. കാസര്‍കോട്‌ റോഷി ജല്ലറി ഉടമ പി. പുരുഷോത്തമന്റെയും

തങ്കമണിയുടെയും മകളാണ്‌.

അഞ്ചുവര്‍ഷത്തോളം മാഹി ഗ

൨. ജനറല്‍ ഹോസ്പിറ്റലിലും

നാലു വര്‍ഷത്തോളം ധര്‍മ്മ

സ്ഥല എസ്‌.ഡി.എം കോളേ

ജ ഓഫ്‌ നാച്ചുറോപതി ആന്റ്‌

യോഗിക്‌ സയന്‍സിലും ജോ


ലി ചെയ്തിരുന്നു.

Previous Post Next Post
Kasaragod Today
Kasaragod Today