കരിന്തളം: ക്ഷ്രേതേഭണഡാ
രം തുറന്ന് പണം മോഷ്ടിച്ച
പ്രമാണി കുടുങ്ങി.
കരിന്തളം കാട്ടിപ്പൊയില്‍
കാറളം ശ്രീചാമുണ്ഡേശ്വരി
ക്ഷ്രേതത്തിലെ ഭണ്ഡാരം താക്കോല്‍ ഉപയോഗിച്ച് തുറന്ന്
3500 രൂപ മോഷ്ടിച്ചതിന് സ്ഥലത്തെ പ്രമാണിയായ കെ.കൃ
ഷ്ണന്‍നായരാണ് പിടിയിലാ
യത്. ക്ഷേത്രകമ്മറ്റി പ്രസിഡ
ണ്ട് കെ.വിജയകുമാറിന്റെ പരാതിയില്‍ കൃഷ്ണന്‍നായര്‍
ക്കെതിരെ നീലേശ്വരം പോലീ
സ് കേസെടുത്തു. രണ്ട് ദിവ
സം മുമ്പാണ് സംഭവം. ഭണ്‍
ഡാരത്തിന്റെ താക്കോല്‍ ഭണണ്‍ഡാരത്തിന് സമീപം തന്നെ ഉ
ണ്ടായിരുന്നു. ഈ താക്കോല്‍
ഉപയോഗിച്ച് ഭണ്ഡാരം തുറ
ന്ന് പണം മോഷ്ടിക്കുന്നത് പ്രസിഡണ്ടുതന്നെ കയ്യോടെ പിടികൂടുകയായിരുന്നു. ഒരുമാ
സം മുമ്പും സമാനമായ രീ
തിയില്‍ ഭണ്ഡാരത്തില്‍ നി
ന്നും പണം മോഷണം പോ
യിരുന്നു. ഇതും സ്ഥലവാസി
യായ ഒരു യുവാവ് കണ്ടിരു
ന്നു. യുവാവ് ഇക്കാര്യം പുറ
ത്തുപറയുകയും ചെയ്തു. പക്ഷേ നാട്ടിലെ സമ്പന്നനായ
തിനാല്‍ അത് ആരും വിശ്വ
സിച്ചില്ല. തെറ്റ് സമ്മതിച്ച് മാ
പ്പപേക്ഷിച്ചാല്‍ പ്രശ്‌നം ഒത്തു
തീര്‍ക്കാമെന്ന് അമ്പലകമ്മറ്റി
ഭാരവാഹികള്‍ പറഞ്ഞെങ്കി
ലും മോഷണം നടത്തിയിട്ടി
ല്ലെന്ന നിലപാടില്‍ കൃഷ്ണന്‍
നായര്‍ ഉറച്ചുനില്‍ക്കുകയായി
രുന്നു. ഇതേതുടര്‍ന്നാണ് നീ
ലേശ്വരം പോലീസില്‍ പരാ
തി നല്‍കിയത്. ഇയാളെ ഉടന്‍
അറസ്റ്റുചെയ്തേക്കും. വാര്‍ദ്ധ
കൃത്തിലെത്തിയ പ്രമാണി അ
സുഖബാധിതനാണ്. അതു
കൊണ്ടുതന്നെ വളരെ
കരുത
ലോടെയാണ് പോലീസിന്റെ
നീക്കങ്ങള്‍.