ബദിയടുക്ക: ബദിയടുക്ക
പൊലീസ് സ്റ്റേഷന്‍ പരിധി
യില്‍ പതിനേഴും പതിനൊ
ന്നും വയസുള്ള പെണ്‍കുട്ടി
കളെ ലൈംഗികമായി
പീഡിപ്പിച്ച കേസിലെ പ്രതി
യെ കോടതി റിമാണ്ട് ചെ
യ്തു. ചെങ്കള തെക്കില്‍ പ
ള്ളത്തുങ്കാലിലെ പി. അ
ബ്ലൂള്‍ലത്തീഫിനെയാണ്
കാസര്‍കോട് ജുഡീഷ്യല്‍ മ
ജിന്ട്രട്ട കോടതി റിമാണ്ട് ചെയ്തത്.
ബദിയടുക്ക എസ്.ഐ
കെ.പി വിനോദ്കുമാറിന്റെ
നേതൃത്വത്തിലുള്ള പൊലീസ്
സംഘമാണ് അബ്ദുല്‍ലത്തീ
ഫിനെ അറസ്റ്റ് ചെയ്തത്.
പീഡനത്തിന് ഒത്താശ നല്‍
കിയതിന് പെണ്‍കുട്ടികളുടെ
മാതാവിനെതിരെയും പൊലീ
സ് കേസെടുത്തു.
മാതാവ് ബന്ധുവെന്ന് പരി
ചയപ്പെടുത്തി അബ്ദുള്‍ലത്തീ
ഫിനെ വീട്ടില്‍ താമസിപ്പിക്കു
കയായിരുന്നു. പീഡനത്തിന്
മാതാവിന്റെ പ്രേരണയുണ്ടെ
ന്ന് അന്വേഷണത്തില്‍ വ്യക്ത
മായതായി പൊലീസ് പ
റഞ്ഞു.