കാഞ്ഞങ്ങാട്. 13 വയസ്സ് പ്രായമുള്ള പെണ്‍കുട്ടിയെ വീ
ട്ടില്‍ വെച്ച് പീഡിപ്പിക്കുക
യും പിന്നീട് ആള്‍ താമസ
മില്ലാത്ത വീടിന്റെ പരിസര
ത്തുവെച്ച് മാനഹാനി വരു
ത്തുകയും ചെയ്ത കേ
സില്‍ പ്രതിയായ ചെറുപന
ത്തടിയിലെ രാജേഷി(27) ന്
ഹോസ്ദുര്‍ഗ്ഗ് ഫാസ്റ്റ് ട്രാക്ക്
സ്പെഷ്യല്‍ കോര്‍ട്ട ജഡ്
ജ് സി സുരേഷ് കുമാര്‍ 25
വര്‍ഷം കഠിന തടവ് ശിക്ഷി
ച്ചു. വിവിധ വകുപ്പുകളിലാ
യാണ് 25 കൊല്ലത്തെ തടവ്.
65000രൂപ പിഴയും വിധിച്ചു.
പിഴ അടച്ചില്ലെങ്കില്‍ 1 മാസം
അധിക തടവും ശിക്ഷ വി
ധിച്ചു. രാജപുരം പോലീസ്
സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്
ത കേസ്സില്‍ ആദ്യാന്വേഷ
ണം നടത്തിയത് അന്നത്തെ
സബ്ബ് ഇന്‍സ്പെക്ടര്‍ ആയി
രുന്ന രാജീവന്‍ കെയും തു
ടര്‍ന്നുള്ള അന്വേഷണം നട
ത്തിയത് അന്നത്തെ ഇന്‍സ്
പെക്ടര്‍ ഓഫ് പോലീസ് ആ
യിരുന്ന ബാബു പെരിങ്ങേ
ത്തും അന്വേഷണം പൂർത്തീ
കരിച്ചു.
പ്രതിക്കെതിരെ കോടതി
യില്‍ കുറ്റപ്രതം സമര്‍പ്പിച്ച
ത് അന്നത്തെ ഇന്‍സ്പെക്ടര്‍
ഓഫ് പോലീസ് ആയിരുന്ന
രഞ്ജിത്ത് രവീന്ദ്രനും ആ
യിരുന്നു. പ്രോസീക്യൂഷന്‍
വേണ്ടി സ്പെഷ്യല്‍ പബ്ലിക്
പ്രോസീക്യൂട്ടര്‍ പി ബിന്ദു
ഹാജരായി.