മുബാറക്ക് മുഹമ്മദ് ഹാജിയുടെ നിര്യാണത്തിൽ എസ്ഡിപിഐ അനുശോചിച്ചു

 കാസർകോട് :

രാഷ്ട്രീയ,മത,സാമൂഹിക മേഖലകളിൽ കാലങ്ങളായി സേവനം ചെയ്ത മുഹമ്മദ് മുബാറക് ഹാജിയുടെ വിയോഗം പൊതു സമൂഹത്തിന് തീരാനഷ്ടമാണെന്ന്

എസ്ഡിപിഐ ജില്ലാ കമ്മിറ്റി അനുശോചനകുറിപ്പിൽ പറഞ്ഞു

ജില്ലാ പ്രസിഡന്റ് മുഹമ്മദ് പാക്യാര,ജനറൽ സെക്രട്ടറി എ എച്ച് മുനീർ അനുശോചിച്ചു

സെക്രട്ടറിമാരായ സവാദ് സി എ,ഖാദർഅറഫ എന്നിവർ വീട്ടിലെത്തി അനുശോചനം അറിയിച്ചു


Previous Post Next Post
Kasaragod Today
Kasaragod Today