Home കിണറ്റില്‍ വീണു മരിച്ചു mynews December 05, 2022 0 വെള്ളിക്കോത്ത് : വെള്ളിക്കോത്ത് സ്വദേശി കിണറ്റില്‍വീണു മരിച്ചു. പള്ളത്തുങ്കാലിലെ അശോകനാണ് (52)രിച്ചത്.വിവരമറിഞ്ഞ് അഗ്നിരക്ഷാസേനയെത്തി പുറത്തെടുത്തശേഷം ജില്ലാശുപ്ര്തിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.