കാഞ്ഞങ്ങാട്: മുന്‍ പഞ്ചായത്തംഗം ജോലിക്കിടെ കുഴഞ്ഞു വീണു മരിച്ചു. കോടോം-ബേളൂര്‍ പഞ്ചായത്ത് മുന്‍ അംഗം ഉദയപുരം ഏരുമകുളത്തെ സി.എന്‍. ശശി(36)യാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് പറമ്പിലെ ജോലിക്കിടെയാണ് കുഴഞ്ഞു വീണത്. പരിയാരം ഗവ.മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. പരേതനായ നരമ്പന്‍-നാരായണി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ബിന്ദു, പരേതയായ ലക്ഷ്മി
മുന്‍ പഞ്ചായത്തംഗം ജോലിക്കിടെ കുഴഞ്ഞു വീണു മരിച്ചു
mynews
0