എമിറേറ്റ്സ് പ്രീമിയർ ലീഗ് ജനുവരി 21ന്, സ്വാഗത സംഘം രൂപീകരിച്ചു

 കാസർകോട് : എമിറേറ്റ്സ് അറന്തോട് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്ലബിന്റെ പത്താം വാർഷികത്തോദനുബന്ദിച്ച് കാസർഗോഡ് ജില്ലയിലെ പ്രധാന അണ്ടർ ആം ക്രിക്കറ്റ്‌ താരങ്ങളെ ഉൾപെടുത്തി കൊണ്ട് പ്രഥമ എമിറേറ്റ്സ് പ്രീമിയർ ലീഗ് 2023 ജനുവരി 21 ന് അറന്തോട് എമിറേറ്റ്സ് ഗ്രൗണ്ടിൽ വെച്ച് നടക്കും. പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗതം സംഘം രൂപീകരിച്ചു.

 

സ്വാഗത സംഘം

*ഉപദേശക സമിതി അംഗങ്ങൾ*

റഹ്മാൻ കെ. എ 

റഫീഖ് ഏ.എച്ച്

റസാക്ക് അഹ്ലി

ആസിഫ് ഏ.എച്‌ 

റഷീദ് പി.എ

ശരീഫ് മുബൈ

കമാലുദ്ദീൻ 


*ചെയർമാൻ : *സിയാദ് മർജാൻ*

വൈസ് ചെയർമാൻ : റഹൂഫ് എക്സ് ബ്രോ


*ജനറൽ കൺവീനർ : കലന്തർ സാബിർ*

ജോയിന്റ് കൺവീനർമാർ:

1.ഹനീഫ് അറന്തോട്

2.സാദിഖ് അറന്തോട്

3.ഷംസുദ്ദീൻ


*ഫിനാൻസ് കൺവീനർ:*സഹീദ്*

ജോയിന്റ് കൺവീനർമാർ;

1. ഫൈസൽ ബീ. ഡി

2.ജവാദ്

3.കുഞ്ഞാമു ഏ.പി


*പ്രോഗ്രാം കൺവീനർ: ഇസ്ഹാഖ് ഏ.ബി*

ജോയിന്റ് കൺവീനർമാർ

1. ഷാനി

2.സാഹിർ

3.അഷ്റഫ് അജ്മീർ


*ഗ്രൗണ്ട് ലൈറ്റ് ആൻഡ് സൗണ്ട്*

*കൺവീനർ:മൊയ്തു ബീ.ബി*

ജോയിന്റ് കൺവീനർമാർ;

1.സിദ്ദിഖ് ഏ.പി

2.മിൻഹജ്

3.മുസ്തഫ

4.അനസ്

5.അമ്പ്രാസ്


*ഫുഡ് ആൻഡ് അക്കോമടേഷൻ*

*കൺവീനർ:ഖലീൽ ടി.സി.സി*

ജോയിന്റ് കൺവീനർമാർ

1.അഷ്റഫ് കരാട്ടെ

2. മുഹീദ് laazgo

3.മുസ്തഫ ഏ.എച്ച്

4. അംജദ്


*ട്രോഫി& മെഡൽ*

*കൺവീനർ: സൈഫുദ്ദീൻ*

ജോയിന്റ് കൺവീനർമാർ

1.ഇംതിയാസ്

2.അബ്ബാസ് അലി

3.താഹിർ നാസ്ക്

4. അനീസ്


*മീഡിയ & പ്രചരണം*

*കൺവീനർ*

*താഹിർ ഏ.എം*

ജോയിന്റ് കൺവീനർമാർ

1. സർഫുദ്ധീൻ


2. ശുകൂർ

3. ഷോൺ ജോർവിൻ


*ടീം Arrangments കൺവീനർ*

: *യാക്കൂബ്


*

ജോയിന്റ് കൺവീനർമാർ:

1.ഹാഷിർ

2.മുസ്തഫ പോസ്റ്റ്

3.താജുദ്ദീൻ

Previous Post Next Post
Kasaragod Today
Kasaragod Today